UP Election 2022

National Desk 2 years ago
National

വാരാണസിയില്‍ വോട്ടിംഗ് മെഷീന്‍ കടത്തുന്നു- അഖിലേഷ് യാദവ്‌

വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സമാജ് വാദി പാര്‍ട്ടി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പരിശീലന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകളാണെന്നും അവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറില്ലെന്നും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

More
More
National Desk 2 years ago
National

മത്സരം ബിജെപിയും എസ്പിയും തമ്മില്‍; വര്‍ഗീയത വേണോ വികസനം വേണോ എന്ന് വോട്ട് തീരുമാനിക്കും- പ്രശാന്ത് ഭൂഷണ്‍

'യുപിയില്‍ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ബിജെപിയും എസ് പിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരം. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ എന്തിനുവേണ്ടി നിലകൊളളുന്നവരാണ് എന്ന് നമുക്ക് മനസിലാക്കിത്തരുന്നു.

More
More
Web Desk 2 years ago
National

കഴിഞ്ഞ 5 വര്‍ഷം ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് തരണം; ജനങ്ങള്‍ക്കുമുന്നില്‍ ഏത്തമിട്ട് ബിജെപി എംഎല്‍എ

ഭൂപേഷ് ചൗബേയുടെ നാടകീയമായ മാപ്പുചോദിക്കലിനെ ആര്‍പ്പുവിളികളോടെയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് അണികള്‍ സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങള്‍ നിലവില്‍ ഭൂപേഷിനെതിരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

More
More
National Desk 2 years ago
National

യോഗി സ്വന്തം പരാജയം മറയ്ക്കാനാണ് കേരളത്തെ കുറ്റപ്പെടുത്തിയത്- പ്രിയങ്കാ ഗാന്ധി

യുപിയിലെ ജനങ്ങള്‍ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവര്‍ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു

More
More
National Desk 2 years ago
National

മോദിയും യോഗിയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുക മാത്രമാണ് ചെയ്തത്- സോണിയാ ഗാന്ധി

പെട്രോളിന്റെയും ഡീസലിന്റെയും ഭക്ഷ്യ എണ്ണയുടെയും വിലക്കയറ്റം മൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കുകയാണ്.

More
More
Web Desk 2 years ago
National

കര്‍ഷകര്‍ ഒരിക്കലും ക്ഷമിക്കില്ല, യുപിയില്‍ ബിജെപി ഇല്ലാതാവും- അഖിലേഷ് യാദവ്

ബിജെപിയുടെ ഭരണത്തിനുകീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരായ യുവാക്കളുളളത് ഇവിടെയാണ്. ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടമായി തിരികെയെത്തിവരില്‍ ഭൂരിപക്ഷവും യുപിയിലുളളവരാണ്

More
More
National Desk 2 years ago
National

നിര്‍ഭയമായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യൂ- രാഹുല്‍ ഗാന്ധി

പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും, ഉത്തർ പ്രദേശിലെ 59 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബില്‍ ഒറ്റത്തവണയായാണ്‌ തെരഞ്ഞെടുപ്പ് നടക്കുന്നത്.

More
More
Web Desk 2 years ago
Social Post

ഉത്തർപ്രദേശിലെ ജനങ്ങൾക്ക് "ശ്രദ്ധക്കുറവു"ണ്ടാകട്ടെ എന്ന് ആശിക്കുന്നു- പിണറായി വിജയന്‍

കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണെന്നും അതിൻ്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ പുറത്തു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

കേരളമാകാന്‍ ഉത്തര്‍പ്രദേശിന് ഭാഗ്യമുണ്ടാകണം- ശശി തരൂര്‍

യുപിക്ക് ഭാഗ്യമുണ്ടാകണം! കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ എല്ലായിടത്തും അത്ഭുതങ്ങള്‍ സൃഷ്ടിക്കും'-എന്നാണ് ശശി തരൂരിന്റെ ട്വീറ്റ്.

More
More
National Desk 2 years ago
National

ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസ്; മുഖ്യപ്രതി ആശിഷ് മിശ്രക്ക് ജാമ്യം

കേസന്വേഷിച്ച ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അരുണ്‍ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. യുപി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

യുപി കേരളമായാല്‍ അവിടുത്തെ ജനങ്ങള്‍ രക്ഷപ്പെടും- യോഗിക്ക് മറുപടിയുമായി പിണറായി വിജയന്‍

യോഗി ആദിത്യനാഥ് പേടിക്കുന്നതുപോലെ യുപി കേരളമായി മാറിയാല്‍ അവിടുളള ജനങ്ങള്‍ മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, മികച്ച ജീവിത നിലവാരം എന്നിവ ആസ്വദിക്കും.

More
More
Web Desk 2 years ago
National

ഹിന്ദുവിനെയും മുസ്ലീമിനെയും വേര്‍തിരിച്ച് സംസാരിക്കുന്നവര്‍ക്ക് വോട്ടില്ല- രാകേഷ് ടികായത്ത്‌

തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്ന് രാകേഷ് ടികായത്ത് നേരത്തെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്നും ഒരുവര്‍ഷത്തോളം മഞ്ഞത്തും വെയിലത്തും നടുറോഡില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കറിയാമെന്നും ബിജെപിയോട് മയപ്പെടാന്‍ അവിടെ പ്രതിഷേധിച്ച ഒരാള്‍ക്കും സാധിക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.

More
More
National Desk 2 years ago
National

യുപിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 156 സ്ഥാനാര്‍ഥികള്‍ ക്രമിനല്‍ കേസ് പ്രതികള്‍

ഭരണകക്ഷിയായ ബിജെപിയില്‍ 57 സ്ഥാനാര്‍ഥികളില്‍ 29 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കോൺഗ്രസിൽ നിന്നുള്ള 58 സ്ഥാനാർത്ഥികളിൽ 21 പേരും ബിഎസ്പിയിൽ നിന്നുള്ള 56 സ്ഥാനാർത്ഥികളിൽ 19 പേരും ഇതേ ആരോപണം നേരിടുന്നവരാണ്. അഖിലേഷ് യാദവിന്‍റെ പാര്‍ട്ടിയായ സമാജ് വാദി സ്ഥാനാര്‍ഥികളും

More
More
National Desk 2 years ago
National

ഇത്തവണയും ഗോദയില്‍; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ റെക്കോര്‍ഡിടാന്‍ ഹസ്‌നുറാം അംബേദ്കരി

ഞാന്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് നിങ്ങള്‍ക്ക് സ്വന്തം ഭാര്യ പോലും വോട്ട് നല്‍കില്ല എന്നാണ്. അപ്പോള്‍ എനിക്ക് തോന്നി തോല്‍വികളെ ഭയപ്പെടരുതെന്ന്. അതിനെ അംഗീകരിക്കണമെന്ന്.

More
More
Web Desk 2 years ago
Keralam

യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുനേരേ കരിങ്കൊടിയും ചെളിയേറും

കഴിഞ്ഞ 5 വര്‍ഷം താങ്കള്‍ എവിടെയായിരുന്നു എന്നും കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു എന്നും ഗ്രാമീണര്‍ ഇയാളോട് ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു

More
More
National Desk 2 years ago
National

ഒരുവര്‍ഷത്തോളം മഞ്ഞും വെയിലും കൊണ്ട് നടുറോഡില്‍ പ്രതിഷേധിച്ചവര്‍ക്കറിയാം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്- രാകേഷ് ടികായത്ത്‌

കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും.

More
More
National Desk 2 years ago
National

'യുപിയില്‍ നടക്കുന്നത് ഒപ്പീനിയന്‍ പോള്‍ അല്ല ബിജെപിയെ സഹായിക്കാനുള്ള ഓപ്പിയം പോള്‍' -അഖിലേഷ് യാദവ്

ഇവ അഭിപ്രായ സർവ്വേകളല്ല. കേവലം കറുപ്പടിച്ച് ഉണ്ടാക്കുന്ന സർവ്വേകളാണ്. ഏത് മയക്കുമരുന്നടിച്ച് അബോധാവസ്ഥയിലിരിക്കുമ്പോഴാണ് ഇവർ ഇത്തരം സർവ്വേകളും കണക്കുകളും കാണിക്കുന്നതെന്ന് മനസിലാവുന്നില്ല

More
More
Web Desk 2 years ago
National

ബിജെപിയെ തോല്പിക്കാന്‍ എന്തൊക്കെ ചെയ്യണം? തന്ത്രങ്ങള്‍ നിരത്തി പ്രശാന്ത്‌ കിഷോര്‍

മമതാ ബാനര്‍ജിയെ ബിജെപിക്കെതിരെ വന്‍ വിജയത്തിലെത്തിച്ചതിനുശേഷമാണ് സ്ട്രാറ്റജിസ്റ്റ് എന്ന നിലയില്‍ നിന്ന് പ്രത്യക്ഷ രാഷ്ട്രീയ പങ്കാളിത്തത്തിലേക്ക് വരാന്‍ ആഗഹിക്കുന്നതായി പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയത്

More
More
National Desk 2 years ago
National

യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രിയങ്ക തന്നെ

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാനാവും എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

More
More
Web Desk 2 years ago
National

അപര്‍ണ്ണ ബിജെപിയില്‍ പോയതോടെ കുടുംബവും പാര്‍ട്ടിയും രക്ഷപ്പെട്ടു- അഖിലേഷ് യാദവ്

അവരുടെ കൊഴിഞ്ഞുപോക്ക് ഒരിക്കലും പാര്‍ട്ടിയെ ബാധിക്കില്ല. ഞങ്ങള്‍പോലും ടിക്കറ്റ് നല്‍കാത്തവര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്

More
More
National Desk 2 years ago
National

'ഇത്രനാള്‍ എവിടെയായിരുന്നു?'; വോട്ടു ചോദിച്ചെത്തിയ ബിജെപി എംഎല്‍എയെ 'കണ്ടം വഴി ഓടിച്ച്' നാട്ടുകാര്‍

ക്ഷുഭിതനായ വിക്രം സൈനി ആൾക്കൂട്ടത്തിനുനേരെ തിരിയുകയുകയും കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ രോഷം ആളിക്കത്തി. കൂടുതല്‍പേര്‍ പ്രതിഷേധിക്കാന്‍ എത്തുന്നതു കണ്ടതോടെ അദ്ദേഹം കൈകൂപ്പി യാചിച്ചുനോക്കി. ജനരോഷം കടുക്കുമെന്ന് മനസ്സിലാക്കിയതോടെ വാഹനം ചീറിപ്പാഞ്ഞു പോവുകയും ചെയ്തു.

More
More
National Desk 2 years ago
National

യോഗിക്കെതിരെ ഗോരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും

ഇതാദ്യമായാണ് യോഗി ആദിത്യനാഥ് എം എല്‍ എ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പുകൂടിയാണ് ഇത്

More
More
Web Desk 2 years ago
National

സീറ്റ് നിഷേധിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ്

തനിക്ക് ആത്മഹത്യ ചെയ്യണം തടയരുത് എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ആദിത്യാ താക്കൂറിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ' ഞാന്‍ എന്റെ ജീവിതത്തിന്റെ യൗവ്വനകാലം മുഴുവന്‍ പാര്‍ട്ടിക്കായാണ് പ്രവര്‍ത്തിച്ചത്.

More
More
Web Desk 2 years ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

ചോര്‍ച്ച തടയാന്‍ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നിട്ടും കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെമാത്രമാണ് ബിജെപിക്ക് ലഭിച്ചത്

More
More
Web Desk 2 years ago
National

അഖിലേഷുമായുള്ള സഖ്യശ്രമം പരാജയപ്പെട്ടത് ദളിതരോടുള്ള അവഗണന മൂലം- ചന്ദ്രശേഖര്‍ ആസാദ്

സമാജ് വാദി പാര്‍ട്ടിയുമായി തെരഞ്ഞടുപ്പ് സഖ്യത്തിലെര്‍പ്പെടുമെന്ന പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുന്‍ പഖ്യാപനം തള്ളിക്കൊണ്ടുള്ള ഭീം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍റെ പ്രസ്താവന

More
More
Web Desk 2 years ago
Keralam

യോഗീമന്ത്രിസഭയില്‍ നിന്ന് മൂന്നാമത്തെ മന്ത്രിയും വിട്ടു; പാര്‍ട്ടി വിട്ടവരില്‍ ആറ് എം എല്‍ എമാരും

മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആറ് എം എല്‍ എമാരും രാജിവെച്ചിട്ടുണ്ട്. റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ, അവതാര്‍ സിംഗ് ബന്ടാന തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്.

More
More
National Desk 2 years ago
National

യുപിയില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു; ഒരു മന്ത്രി കൂടി രാജിവെച്ചു

ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടാമത്തെ മന്ത്രിയാണ് യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നത്. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയും ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

'ഞാന്‍ രാമരാജ്യം സൃഷ്ടിക്കുമെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു'- അഖിലേഷ് യാദവ്‌

രാമരാജ്യത്തിലേക്കുളള വഴി സമാജ് വാദി(സോഷ്യലിസം)ന്റ പാതയിലൂടെയാണ്. സമാജ് വാദ് സ്ഥാപിതമാകുന്ന ദിവസം സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിതമാകും

More
More
National Desk 2 years ago
National

വീടുകള്‍ക്കും കൃഷിയാവശ്യത്തിനും സൌജന്യ വൈദ്യുതി വാഗ്ദാനം-അഖിലേഷിന്റെ പ്രചാരണം മുറുകി

പുതിയ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളില്‍ ആവേശം പടര്‍ത്തി, വന്‍ ജനകീയ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് യോഗങ്ങളും സമാജ് വാദി പാര്‍ട്ടി നടത്തുന്നുണ്ട്.

More
More
National Desk 2 years ago
National

'യോഗി എവിടെ മത്സരിക്കുന്നുവോ അവിടെ ഞാനും മത്സരിക്കും': ചന്ദ്രശേഖര്‍ ആസാദ്

ഞങ്ങൾക്ക്​ ഒറ്റക്ക്​ സ്​ഥാനാർഥിയെ നിർത്താൻ സാധിക്കുകയാണെങ്കിൽ കൂടുതൽ ദലിത്​, മുസ്​ലിം, പിന്നാക്ക ജാതി സമുദായത്തിൽപ്പെട്ടവരെ സ്ഥാനാര്‍ഥികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
National

യുപിയില്‍ ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും: സല്‍മാന്‍ ഖുര്‍ഷിദ്

യുപിയിലെ സംഘപരിവാര്‍ ഭീകര ഭരണകൂടത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഖുര്‍ഷിദ്, യുപിയിലെ ഗ്രാമങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും 403 നിയമസഭാ സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പറഞ്ഞു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More